Question: ഇന്ത്യയിൽ നിർമ്മിക്കാൻ Hindustan Aeronautic Limited (HAL) കരാർ ഒപ്പിട്ട SJ-100 പ്രധാനമായും താഴെ പറയുന്നവയിൽ ഏത് മേഖലയിലെ ഉപയോഗത്തിനുള്ള വിമാനമാണ്?
A. നാവിക സേനയുടെ നിരീക്ഷണത്തിനായി
B. പ്രാദേശിക സിവിൽ വ്യോമയാന ഗതാഗതത്തിനായി (Regional Civil Air Transport)
C. അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിനായി
D. തീവ്രവാദ വിരുദ്ധ നീക്കങ്ങൾക്കായി




